Thursday, October 5, 2017

സബ്ജില്ലാ കായികമേള-ഒക്ടോബര്‍ 9,10

തൃശൂര്‍ ഈസ്റ്റ് കായിക മത്സരങ്ങള്‍ ഒക്ടോബര്‍ 9,10 തീയതികളില്‍, സെന്‍റ് തോമസ് തോപ്പ് ഗ്രൗണ്ടില്‍ നടക്കുന്നതാണ്. രജിസ്ട്രേഷന്‍ ഒക്ടോബര്‍ 7, ശനിയാഴ്ച  3 മണിക്ക്എ.ഇ.ഓഫീസില്‍. 
രജിസ്ട്രേഷന്‍റെ സമയത്ത് ട്രോഫി നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.



അഫിലിയേഷന്‍ ഫീസ്
(ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി പ്രത്യേകം നല്‍കേണ്ടതാണ്)

  • ആയിരം കുട്ടികളില്‍ താഴെ 200 രൂപ
  • ആയിരം കുട്ടികളില്‍ കൂടുതല്‍ 300 രൂപ




അനീഷ് അഗസ്റ്റിന്‍
9961486166
സെക്രട്ടറി, ഗെയിംസ് അസോസിയേഷന്‍
തൃശൂര്‍ ഈസ്റ്റ്